Tagged: MT

0

നോട്ട് നിരോധനത്തെ തുഗ്ളക്കിന്‍റെ പരിഷ്ക്കാരത്തോട് ഉപമിച്ച് എം.ടി

തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍...

0

പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്

തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന...

0

എം ടി വാസുദേവൻ നായർ പുതിയ നോവലിന്‍റെ പണിപ്പുരയിൽ..

തിരൂര്‍: പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ പുതിയ നോവലിന്‍റെ പണിപ്പുരയിൽ.എം ടി യുടെ ബാല്യത്തിനും യൗവ്വനത്തിനും പശ്ചാത്തലമൊരുക്കിയ കാർഷിക സംസ്കാരത്തെ കുറിച്ചാണ് നോവൽ. കഴിവതും...

0

ഗുണ്ടര്‍ട്ട് അവാര്‍ഡ് എംടിക്ക്

കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്‌കാരവും മലയാളഭാഷാസംസ്‌കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവന്‍ ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച്...

0

ഞങ്ങളുടെ ഉണ്യേട്ടൻ !!

വല്യമ്മയുടെ നാല് ആൺമക്കളിൽ ഇളയ ആളാണ് എം.ടി. ഞാനും സഹോദരിയും വിളിച്ചു ശീലിച്ചത് ഉണ്യേട്ടൻ എന്നാണ്. കുട്ടിക്കാലം മുതൽ ഞങ്ങളുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിന്. വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സ്വന്തം മക്കളെ നയിക്കാനാണ് വല്യമ്മയും...

0

ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന നാ​ലു​കെ​ട്ട്…

മലയാളത്തിന്‍റെ പെരുന്തച്ചന് 83 വയസ്സ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ കുത്തിക്കുറിച്ച ‘ഹൃദയത്തിലേക്ക് തുറക്കുന്ന നാലുകെട്ടി’ന്‍റെ പ്രസക്ത ഭാഗങ്ങൾ മെട്രൊ വാർത്തയിൽ. എന്‍റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി അതിന്‍റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു… മെട്രൊ വാർത്തയിൽ...

0

പ്രഥമ എം.സി. വര്‍ഗീസ്‌ മംഗളം അവാര്‍ഡ്‌ എം.ടി.ക്ക്‌

കോട്ടയം: മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി. വര്‍ഗീസ്‌ മംഗളം അവാര്‍ഡ്‌ മലയാള സാഹിത്യലോകത്തെ അതികായനായ എം.ടി. വാസുദേവന്‍ നായര്‍ക്ക്‌. എം.സി. വര്‍ഗീസിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ അവാര്‍ഡ്‌...

എം.ടി – എൻ്റെ പുഴ 0

എം.ടി – എൻ്റെ പുഴ

0

പുഴ വരളുന്നു, ഒരു സംസ്കാരവും

എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...

0

എന്റെ പുഴ

കവി പി. പി രാമചന്ദ്രൻ കൂടല്ലൂർ ഗവ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ്‌ ‘എന്റെ പുഴ’ പരിപാടിയിൽ ക്ലാസ്സെടുക്കുന്നു.

0

പൂക്കള്‍ മറഞ്ഞ കുന്നുകള്‍

ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...

0

മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...

0

”കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ” ഡോകുമെന്ററി എം.ടി നാടിനു സമർപ്പിക്കും

” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ...

0

എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍

കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...