Category: ചിത്രങ്ങൾ
കൂടല്ലൂര്‍ തീര സംരക്ഷണ സമിതി – ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയത്തിന്റെ ദുരിതമനുഭവിച്ച കൂടല്ലൂർ പ്രദേശത്തുകാർ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഒരുക്കിയ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവൻഷൻ ചേരുന്നു. കൂടല്ലൂർ എം.എസ് എം ആഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 22...
സ്കൂളുണ്ട്; പതുക്കെ പോവുക: കൂടല്ലൂരിൽ സ്പീഡ് ബ്രേക്കർ
തൃത്താല ∙ കൂടല്ലൂർ ഗവ. ഹൈസ്കൂളിനു സമീപം സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ടി.ഗീത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആരിഫ് നാലകത്ത്, പ്രധാന അധ്യാപിക ശകുന്തള,...
പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട് !
സമദ്റഹ്മാൻ കൂടല്ലൂരിന്റെ “പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്” എന്ന പുസ്തകം ശ്രീ. ആലങ്കോട് ലീലാകൃഷണൻ, ഡോ. ഹുറൈർ കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. കൂടല്ലൂർ പൗരസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഫിഫാ ഫുട്ബോൾ ടൂർണമെന്റ് 2017
കൂടല്ലൂരിനെ ആവേശത്തിന്റെ നെറുകയിൽ എത്തിച്ച ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ… രാഷ്ട്രീയ മതഭേധമന്യേ പകരം വെക്കാനില്ലാത്ത FIFA Kudallur ന്റെ ഈ കൂട്ടായ്മക്ക് എല്ലാ വിധ ഭാവുകങ്ങളും!!!
അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം
കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ
Recent Comments