കൂട്ടക്കടവ് തടയണയും പ്രദേശവും മെട്രോമാന് ഡോ. ഇ.ശ്രീധരന് സന്ദര്‍ശിച്ചു
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
കൂടല്ലൂർ
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം...
നിള എന്ന പേരിൽപ്പോലുമുണ്ട് ഒരു ഇളനീർ കുടിക്കുന്ന സുഖം. അതു തേടിത്തന്നെയാണ് യാത്ര പുറപ്പെട്ടതും. കുറ്റിപ്പുറം പാലത്തിൽനിന്നു നോക്കിയപ്പോൾ നിള നാസ പുറത്തുവിടാറുള്ള ഉപഗ്രഹ ചിത്രങ്ങളെ ഓർമിപ്പിച്ചു. ചൊവ്വയിൽ ജലമൊഴുകിയതിന്റെ പാടുകളുണ്ടെന്നൊക്കെപ്പറഞ്ഞ് വരാറുള്ള ചിത്രങ്ങൾപോലെ,...
കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ
കൂടല്ലൂര്‍ പുളിക്കപ്പറമ്പില്‍ ഭാസ്‌കരനെ സഹായിക്കാനായാല്‍ രക്ഷപ്പെടുക ഒരു കുടുംബമാണ്. കല്യാണപ്രായമായ മകളും രണ്ട് ആണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ തണലാണ് ഇദ്ദേഹം. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസിന് വിധേയമാവുന്നു. ഇതിനായി വന്ന ഭാരിച്ചചെലവുകള്‍ കിടപ്പാടവും കടത്തിലാക്കി...
ആനക്കര: പുതിയ ബജറ്റില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണത്തിന്റെ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടരുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മാത്രമാണ് ഏക പ്രതീക്ഷ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്...
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി....
കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം...
ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…
[hr]Scanning back through Kudallur’s history.. Let’s take you few years back..! Tippu Sulthan Road Road connecting Thrithala and Kankapuzha was known as Tippu Sulthan road....
Recent Comments