Monthly Archive: November 2014
കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം...
പാലക്കാട്: തൃത്താല കൂടല്ലൂര്‍ – തങ്ങള്‍പ്പടി റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് പണിതീരുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈവഴി വരുന്ന വാഹനങ്ങള്‍ ആലൂര്‍-പട്ടിത്തറ റോഡിലൂടെ പോകേണ്ടതും തിരിച്ചുവരേണ്ടതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
എഴുത്ത്: എ.പി അനില്‍കുമാര്‍ / ചിത്രങ്ങള്‍ : മധുരാജ് ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്‍ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര....
തൃത്താല: തകര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ വലയുന്ന തൃത്താല-കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി. ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പണി തുടങ്ങിയെങ്കിലും ഏതാനും ദിവസമായി പ്രവൃത്തി നടക്കുന്നില്ല. തൃത്താല സ്‌കൂള്‍ഭാഗംമുതല്‍ അരക്കിലോമീറ്റര്‍ സോളിങ്ങും കാനപണിയും നടന്നെങ്കിലും ജനത്തെ പരമാവധി...
ആനക്കര: പഞ്ചായത്ത് മുഴുവന്‍ ജൈവകൃഷിയിലേക്ക്. നേരത്തെ പച്ചക്കറി, വാഴക്കൃഷികളില്‍ ജൈവരീതി പരീക്ഷിച്ച് വിജയിച്ച പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്. ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് കൃഷിഭവന്‍ ജൈവകൃഷി ബോധവത്കരണ...
ആനക്കര: എസ്.ഐ എത്തിയിട്ടും മണല്‍ കടത്തിന് ശമനമായില്ല. പുലര്‍ച്ചെ നിരത്തുകള്‍ കീഴടക്കി മണല്‍ കടത്ത് വാഹനങ്ങള്‍ ചീറിപായുന്നു. പാസിനെക്കാളും കുറഞ്ഞ വിലക്ക് ഇപ്പോള്‍ അനധികൃത മണല്‍ ലഭ്യമാകുമെന്നതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ അതാണ് ആശ്രയിക്കുന്നത്....
കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ടി. ബാലറാം എം.എൽ.എ നിർവ്വഹിച്ചു. അനാരോഗ്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിക്കു പകരം സ്ഥലം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കൂടല്ലൂര്‍ ഗവ. ഹൈ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം 22/11/ 2014 നു കാലത്ത് 9 മണിക്ക് തൃത്താല എം.എൽ.എ. വി . ടി. ബല്‍റാമിന്റെ അധ്യക്ഷതയില്‍ ബഹു. കേരള വിദ്യാഭ്യാസ...
കൂടല്ലൂർ ഫിഫാ ആർട്‌സ്&സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂർണമെന്റ് 2014 ഡിസംബർ 19 മുതല്‍ ഫിഫ വോളിബോള്‍ മൈതാനിയില്‍ ആരംഭിക്കുന്നു.
തൃത്താലയില്‍നിന്ന് കുമ്പിടിയിലേക്കുള്ള റോഡു പണി ഇഴഞ്ഞുനീങ്ങുന്നു. പരാതികള്‍ പെരുകുമ്പോള്‍ ഒരുദിവസം അല്പം പണിനടത്തും. പിന്നീട് ആഴ്ചകളോളം പണി നടക്കുകയേ ഇല്ല എന്നതാണ് സ്ഥിതി. കുമ്പിടി തിരിവു മുതല്‍ ഹൈസ്‌കൂള്‍ ഭാഗം വരെയുള്ള പണി തുടങ്ങി...
ആനക്കര: മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക അഖിലകേരള തായമ്പകമത്സരത്തിന് അയ്യപ്പക്ഷേത്രസന്നിധിയില്‍ ശനിയാഴ്ച തുടക്കമായി. കാരിക്കേച്ചറിസ്റ്റായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രശ്മി സോമന്‍ മുഖ്യാതിഥിയായി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കേരള കലാമണ്ഡലം പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണന്‍,...
ഡോ. ഹുറൈർ കുട്ടി വൈദ്യരെ ബഹു. കെ.പി.സി.സി. പ്രസിഡന്റ് ശ്രി. വി.എം. സുധീരൻ ജനപക്ഷയാത്രക്ക് കൂറ്റനാട് നല്കിയ സ്വീകരണത്തിൽ ആദരിക്കുന്നു. Image Credits : Ente Kudallur Facebook Page
എഴുത്തുമുറി / പി. സുരേന്ദ്രന്‍ എഴുത്തുമുറി എന്നൊരു സങ്കല്‍പമൊന്നും യഥാര്‍ഥത്തില്‍ എനിക്കില്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അതിനൊരു കാരണമാണ്. വട്ടംകുളത്ത് ഞങ്ങള്‍ ആദ്യം താമസിച്ച വീട്ടില്‍വെച്ചാണ് എന്‍െറ ആദ്യകഥകള്‍ പിറന്നത്. എന്‍െറ പുസ്തകങ്ങള്‍പോലും ശരിക്കും സൂക്ഷിക്കാന്‍...
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഉപദേവക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയം നടന്നു. ഇതോടെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അയ്യപ്പക്ഷേത്രം, യോഗീശ്വരന്‍, നാഗങ്ങള്‍, ഗണപതി എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് കുറ്റിയടിക്കലും ഊട്ടുപുര, ചുറ്റുമതില്‍ എന്നിവയുടെ സ്ഥാനനിര്‍ണയവുമാണ് നടന്നത്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.
തൃത്താല: കൂടല്ലൂര്‍ കൂട്ടക്കടവ് സംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 8, 9 തീയതികളില്‍ സംഗം മൈതാനിയില്‍ നടത്തും.
മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നു പോയിട്ടില്ല. കെ.സി. നാരായണന്‍ പത്രാധിപക്കസേരയില്‍ ഇരുന്ന പുതുക്കത്തിലായിരുന്നു കന്നിക്കഥയുടെ പ്രത്യക്ഷപ്പെടല്‍. ആരാണ് ഈ...
Recent Comments