Monthly Archive: April 2012

0

ആദ്യവര്‍ഷംതന്നെ നൂറുമേനിയോടെ കൂടല്ലൂര്‍ ഹൈസ്‌കൂള്‍

കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും...

0

വര്‍ണകലയിലെ സംഗീതം

നിലവിളി എന്ന പേരിണ്‍ എഡ്വേഡ് മങ്ക് എന്ന  നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു  രചനയുണ്ട്.  അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ  നടക്കുമ്പോൾ കേട്ട  നിലവിളിയെ ഒരു ചിത്രത്തിലേക്  വിവർത്തനം ചെയ്യുകയായിരുന്നു  മങ്ക്....

0

കൂടല്ലൂര്‍ മദ്രസ ജൂബിലി കെട്ടിടത്തിന് ശിലയിട്ടു

കൂടല്ലൂര്‍: കൂടല്ലൂര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയുടെ സുവര്‍ണ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പൊന്നേരി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദാലി, എം.വി.കുഞ്ഞുമുഹമ്മദ്, പി.എം.അസീസ്, ടി.കെ.മുഹമ്മദ്കുട്ടി, പി.മുഹമ്മദ്, പി.യൂസഫ്,...