Tagged: Kudallur Regulator
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയത്തിന്റെ ദുരിതമനുഭവിച്ച കൂടല്ലൂർ പ്രദേശത്തുകാർ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഒരുക്കിയ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവൻഷൻ ചേരുന്നു. കൂടല്ലൂർ എം.എസ് എം ആഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 22...
ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ പുഴ പുനർജീവന പ്രവർത്തനത്തിന്റെ ഭാഗമായി മെട്രോമാൻ ഡോ.ഇ.ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു. വെള്ളിയാങ്കല്ല് റഗുലേറ്റർ യഥാസമയം തുറക്കാൻ കഴിയാത്തതുമൂലം തൃത്താലയിലും പട്ടാമ്പിയിലും ഉണ്ടായ മനുഷ്യനിർമ്മിത പ്രളയത്തിന്റെ പാശ്ചാത്തലത്തിൽ ഭാരതപ്പുഴയിൽ ഇനിയൊരു...
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം...
ചിത്രങ്ങൾ : സമദ് റഹ്മാൻ കൂടല്ലൂർ
ആനക്കര: ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട് കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ് നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ് സഹായത്തോടെ 50 കോടി രൂപ ചെലവില്‍...
ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി....
കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം...
Recent Comments