Tagged: Koottakkadavu Regulator
കാത്തിരിപ്പിന് വിരാമം; കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി
ആനക്കര: ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട് കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ് നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ് സഹായത്തോടെ 50 കോടി രൂപ ചെലവില്‍...
അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം
കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ
കൂട്ടക്കടവ് റഗുലേറ്റര്‍: തുടങ്ങിവച്ച പദ്ധതികള്‍ തുടരുമെന്ന് സര്‍ക്കാര്‍
ആനക്കര: പുതിയ ബജറ്റില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണത്തിന്റെ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടരുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മാത്രമാണ് ഏക പ്രതീക്ഷ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്...
കൂട്ടക്കടവ് റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു
കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...
കൂട്ടക്കടവ് റെഗുലേറ്റർ – നാൾവഴികളിലൂടെ..
നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ്...
കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്
കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും. റെഗുലേറ്റർ പ്രദേശത്തിന്റെ പഴയ ചിത്രം...
കൂട്ടക്കടവ് റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു
ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ് റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം...
കൂട്ടക്കടവില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍
ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി....
തടയണയല്ല, കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ : വി.ടി. ബൽറാം
കൂട്ടക്കടവിൽ വരാൻ പോകുന്നത് റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം...
കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും
ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...
കൂടല്ലൂർ കൂട്ടക്കടവിൽ പ്രഖ്യാപിച്ച തടയണ പദ്ധതി ഇനി കാങ്കപ്പുഴയിൽ
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…
കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം
കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി,...
വി ടി ബൽറാം കൂട്ടക്കടവ് തടയണ പദ്ധധി പ്രദേശം സന്ദർശിച്ചു
കൂട്ടക്കടവ് തടയണ പദ്ധധി പ്രദേശം ഉറവിടം: facebook.com/vtbalramofficial
Recent Comments