Monthly Archive: August 2016

നാടിന്റെ പ്രാർത്ഥനകളും സ്നേഹവും ഏറ്റുവാങ്ങി  ഭാസ്കരൻ തിരികേ ജീവിതത്തിലേക്ക്.. 0

നാടിന്റെ പ്രാർത്ഥനകളും സ്നേഹവും ഏറ്റുവാങ്ങി ഭാസ്കരൻ തിരികേ ജീവിതത്തിലേക്ക്..

രാജ്യം ഇന്ന് സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ കൂടല്ലൂരിന്‌ പറയാനുള്ളത് ജാതിമതരാഷ്ട്രീയഭേദമന്യേ ഒരു നാട് ഒരുമിച്ചു ഒരു ജീവന് കാവലായ സഹാനുഭൂതിയുടെ ചരിതമാണ്.. ഇരു വൃക്കകളും തകരാറിലായ പുളിക്കപ്പറമ്പിൽ ഭാസ്കരൻ എന്ന വാസുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിക്കാനായ ചാരിതാർഥ്യത്തിലാണ്...

0

ഗുണ്ടര്‍ട്ട് അവാര്‍ഡ് എംടിക്ക്

കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്‌കാരവും മലയാളഭാഷാസംസ്‌കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവന്‍ ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച്...

0

ഞങ്ങളുടെ ഉണ്യേട്ടൻ !!

വല്യമ്മയുടെ നാല് ആൺമക്കളിൽ ഇളയ ആളാണ് എം.ടി. ഞാനും സഹോദരിയും വിളിച്ചു ശീലിച്ചത് ഉണ്യേട്ടൻ എന്നാണ്. കുട്ടിക്കാലം മുതൽ ഞങ്ങളുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിന്. വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സ്വന്തം മക്കളെ നയിക്കാനാണ് വല്യമ്മയും...

0

ഭാസ്‌കരന്‍ രക്ഷപ്പെടണം, ഒരു കുടുംബം നിലനില്‍ക്കാന്‍….

കൂടല്ലൂര്‍ പുളിക്കപ്പറമ്പില്‍ ഭാസ്‌കരനെ സഹായിക്കാനായാല്‍ രക്ഷപ്പെടുക ഒരു കുടുംബമാണ്. കല്യാണപ്രായമായ മകളും രണ്ട് ആണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ തണലാണ് ഇദ്ദേഹം. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസിന് വിധേയമാവുന്നു. ഇതിനായി വന്ന ഭാരിച്ചചെലവുകള്‍ കിടപ്പാടവും കടത്തിലാക്കി...