ഫിഫ സൂപ്പർ ലീഗ്
ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്ന ഫിഫ സൂപ്പർ ലീഗ് ഒന്നാം സീസൺ 21 നു ഞായർ (21/08/2022) പറക്കുളം ടർഫിൽ വെച്ച് നടത്തപെടുന്നു. അഞ്ച് ടീമുകളിലായി നാല്പതു പ്ലയേഴ്‌സ് ആണ്...
കൂടല്ലൂർ
ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്ന ഫിഫ സൂപ്പർ ലീഗ് ഒന്നാം സീസൺ 21 നു ഞായർ (21/08/2022) പറക്കുളം ടർഫിൽ വെച്ച് നടത്തപെടുന്നു. അഞ്ച് ടീമുകളിലായി നാല്പതു പ്ലയേഴ്‌സ് ആണ്...
പുതിയ അധ്യയന വര്ഷം ആരംഭിക്കാനിരിക്കെ കൂടല്ലൂർ ഗവ:മെന്റ് ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ അണു നശീകരണം നടത്തി. ഫിഫാ ക്ലബ് കൂടല്ലൂരാണ് ശുചീകരണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയത്.
കൂടല്ലൂരിനെ ആവേശത്തിന്റെ നെറുകയിൽ എത്തിച്ച ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ… രാഷ്ട്രീയ മതഭേധമന്യേ പകരം വെക്കാനില്ലാത്ത FIFA Kudallur ന്റെ ഈ കൂട്ടായ്മക്ക് എല്ലാ വിധ ഭാവുകങ്ങളും!!!
ആനക്കര: ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും ഒരിക്കല്‍ നെഞ്ചേറ്റിയ ഫുട്‌ബോളിനെ കൈവിടാന്‍ ഒരുക്കമല്ല ആനക്കര ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡംഗം ആരിഫ് നാലകത്ത്. വള്ളുവനാട്ടില്‍ കാല്‍പ്പന്തുകളിക്ക് വിസില്‍ മുഴങ്ങിയാല്‍ ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കൊപ്പം ആരിഫ് ഫുട്‌ബോള്‍കളിയെയും കൂടെക്കൂട്ടും. കളിയും കളിനിയന്ത്രണവുമൊക്കെയായി പിന്നെ...
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
കൂടല്ലൂർ ഫിഫാ ആർട്‌സ്&സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂർണമെന്റ് 2014 ഡിസംബർ 19 മുതല്‍ ഫിഫ വോളിബോള്‍ മൈതാനിയില്‍ ആരംഭിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം തവണയും കുടല്ലൂര്‍ ഫിഫാ ക്ലബ്ബ് ആനക്കര പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ചു നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. മുപ്പത്തിരണ്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ എതിരാളികളെ നിശ്പ്രഭരാക്കുന്ന കളിയാണ് ഫിഫാ ക്ലബ്ബ് കുടല്ലൂര്‍...
Recent Comments