Monthly Archive: April 2014

കുടിവെള്ളം കിട്ടാക്കനി; ജനങ്ങള്‍ക്ക്‌ ദുരിതം 0

കുടിവെള്ളം കിട്ടാക്കനി; ജനങ്ങള്‍ക്ക്‌ ദുരിതം

ആനക്കര: കുടിവെള്ളം പാഴാക്കികളയുന്നു. കുടിവെളളമില്ലാതെ മലമല്‍ക്കാവ്‌, കൂട്ടക്കടവ്‌, താണിക്കുന്ന്‌ നിവാസികള്‍ ദുരിതത്തില്‍. ആനക്കര പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിത്‌. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്‌. വേനല്‍ ആകുന്പോഴേയ്‌ക്കും കിണറുകളിലെ വെള്ളംവറ്റും. മലമല്‍ക്കാവ്‌...

0

എംടിയും കൂടല്ലൂരും

നഗരത്തിന്റെ ഏകാന്തതയിലിരുന്ന് എഴുത്തില്‍ ഗ്രാമജീവിതത്തിന്റെ കഥാലോകം സൃഷ്ടിച്ച എംടിയുടെ മനസില്‍ ജന്‍മദേശമായ കൂടല്ലൂര്‍ നിറഞ്ഞു നില്‍ക്കുന്നു.ആ ദേശത്തെക്കുറിച്ചുള്ള ദു:ഖങ്ങളും.   Source

0

കഥ പാകിയ ദേശങ്ങള്‍

കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ മണ്ണും വാക്കായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളുമെല്ലാം ആ നദീതടത്തിലിപ്പോഴും. എഴുത്തിന്റെ പെരുമഴയില്‍നിന്ന് എം.ടി അല്‍പ്പം മാറി നില്‍ക്കുന്ന...

0

വസീറലി കൂടല്ലൂര്‍ – നന്മ നിറഞ്ഞ എഴുത്തുകാരന്‍

കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ...

കൂടല്ലൂര്‍ നേര്‍ച്ച ആഘോഷിച്ചു 0

കൂടല്ലൂര്‍ നേര്‍ച്ച ആഘോഷിച്ചു

ആനക്കര: കൂടല്ലൂര്‍ നേര്‍ച്ച ആഘോഷിച്ചു. കോമുശഹിദായവരുടെ ജാറത്തിലെ ആണ്ടുനേര്‍ച്ചയാണ് ആഘോഷിച്ചത്. കൊടിയേറ്റത്തോടെ നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങി. മൗലൂദ് പാരായണം, സമൂഹപ്രാര്‍ഥന എന്നിവ നടന്നു. മുഖ്യ ചടങ്ങായ അന്നദാനത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളെത്തി....

1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം നാല്

സതീഷ്‌ ആനക്കര കൂടല്ലൂരിലെ കുന്നുകള്‍ തെളിനീരുറവകള്‍ പൊട്ടിച്ചിതറിയൊഴുകിയിരുന്ന കുന്നുകള്‍ നിറഞ്ഞ ഒരു കാലം കൂടല്ലൂരിഌണ്ടായിരുന്നു. താണിക്കുന്നു, നരിമാളം കുന്ന്, താലെപ്പാലിക്കുന്ന്‌, കൊടിക്കുന്ന്‌ ഇങ്ങിനെ എംടി കൃതികളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌ ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായ കുന്നുകള്‍...

1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന്

സതീഷ്‌ ആനക്കര കഥയിലേക്ക്‌ കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച്‌ കഥെയഴുതുന്നുെവന്ന്‌ എന്നെക്കുറിച്ച്‌ ആരോപണമുണ്ട്‌ എന്ന്‌ കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്‌. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...

1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം രണ്ട്

സതീഷ്‌ ആനക്കര മിത്തുകളും ദൈവ സങ്കല്‌പവും മിത്തുകളുടെ സമ്പന്നത കൊണ്ട് സജീവമാണ്‌ നിളാ പുളിന ഭൂമി. വരരുചിപ്പഴമയുടെ സാന്നിദ്ധ്യം പുഴയോടും കുന്നുകളോടും ബന്ധപ്പെട്ട ദൈവ സങ്കലപ്‌ങ്ങളും ഇതിേനാട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷിക ഉത്സവങ്ങളും നിളാ തടത്തിന്റെ...

0

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം ഒന്ന്

സതീഷ്‌ ആനക്കര എന്റെ സാഹിത്യ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ കൂടല്ലൂരിനോടാണ്‌! വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടേയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടേയും കാതു മുറിച്ച മീനാക്ഷി ഏടത്തിയുടേയും നാടായ കൂടല്ലൂരിനോട്‌ (മുഖക്കുറിപ്പ്‌ : എം.ടി...

അരനൂറ്റാണ്ടിന്റെ ബാലസാഹിത്യ സപര്യയ്ക്ക് വിട 0

അരനൂറ്റാണ്ടിന്റെ ബാലസാഹിത്യ സപര്യയ്ക്ക് വിട

കൂടല്ലൂര്‍: ഉംറ തീര്‍ഥാടനത്തിനിടയില്‍ മരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂര്‍ കുരുന്നുകളില്‍ വേദനിപ്പിക്കലിന്റെ ഓര്‍മകള്‍ ബാക്കിയാക്കിയിട്ടാണ് കടന്നുപോയത്. അരനൂറ്റാണ്ടുനീണ്ട സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ 14 പുസ്തകങ്ങള്‍ പുറത്തിറക്കി. അന്‍പതോളം പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. ഏതാനും വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍ കുട്ടിക്കവിതകള്‍ചൊല്ലിയാണ് പങ്കെടുത്തുവന്നത്....

0

ഉണ്ണിക്കിനാക്കളുടെ കാഥികന് കൂടല്ലൂരിന്റെ അശ്രുപൂജ

ആനക്കര: കുഞ്ഞുകിനാക്കളുടെ പൊട്ടും പൊടിയും കൊരുത്ത് ബാലകഥകളുടെ മഴവില്ലുതീര്‍ത്ത കൂടല്ലൂരിന്റെ ‘കഥമാമന്’ ദേശത്തിന്റെ അശ്രുപൂജ. മക്കയില്‍ കഴിഞ്ഞദിവസം അന്തരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂരിനെയാണ് കഥകളുടെ പുഴയൊഴുകും ഗ്രാമം നമിച്ചത്. വള്ളുവനാടിന്റെ ഹൃദയത്തില്‍ പതിഞ്ഞ മുത്തശ്ശിക്കഥകള്‍...

ചെറു കവിതകൾ – വസീറലി കൂടല്ലൂര്‍ 0

ചെറു കവിതകൾ – വസീറലി കൂടല്ലൂര്‍

കളയണം നെല്ലീന്ന്‌ കളയണം പുല്ല്‌ അരീന്ന്‌ കളയണം കല്ല്‌ കറീന്ന്‌ കളയണം എല്ല്‌ വഴീന്ന്‌ കളയണം കുപ്പിച്ചില്ല്‌ ജോലി മിടുക്കനായി പഠിച്ചുയര്‍ന്ന ജോസുക്കുട്ടിക്ക്‌ ജോലി ഇംഗ്ലണ്ടീല്‌! പഠിക്കാന്‍ മടിച്ച്‌ ഉഴപ്പിനടന്ന ജോയിക്കുട്ടിക്കു ജോലി കളാവണ്ടീല്‌!!...

വസീറലി ഇല്ലാത്ത വീട് 0

വസീറലി ഇല്ലാത്ത വീട്

ടി വി എം അലി കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്‌....