കൂടല്ലൂര്‍ Blog

0

ഇനി നോവലിലൂടെ ജീവിക്കും, എം.ടി.യുടെ ‘യൂസുപ്പ്‌’

എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിലെ ജീവിച്ചിരുന്ന പ്രമുഖ കഥാപാത്രമായ കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജി (96) അന്തരിച്ചു. കൂടല്ലൂരിൽ പലചരക്കുകട നടത്തിയിരുന്ന യൂസഫ് ഹാജി അതേ പേരിൽ തന്നെയാണ് നോവലിലും പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച...

0

ഇനിയില്ല ത്രിഫലയിൽ ആ സ്നേഹ സ്വാന്തനം.. ഡോ. ഹുറൈർ കുട്ടി വിട വാങ്ങി..

പ്രശസ്ത ആയുർവേദ വൈദ്യൻ ഡോ. ഹുറൈർ കുട്ടി (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമര സേനാനിയായിരുന്ന കൂടല്ലൂർ പള്ളിമാഞായലിൽ പി. കെ അബ്ദുള്ള കുട്ടിയുടെയും, വൈദ്യരുമ്മ എന്നപേരിൽ...

0

സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഇടം പിടിച്ചു കൂടല്ലൂരും !

കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന കലോത്സവ വേദിയിൽ ഇടം പിടിച്ചു കൂടല്ലൂർ എന്ന പേരിലുള്ള മൂന്നാം വേദി. വേദിക്കിട്ട പേരാണ് പാലക്കാട് ജില്ലയുടെ അഭിമാനമായി മാറുന്നത്. സാഹിത്യലോകത്തെ അതുല്യപ്രതിഭകളുടെ കൃതികളിലെ അനശ്വരമായ സ്ഥലപ്പേരുകളിലാണ്...

0

ഫിഫ സൂപ്പർ ലീഗ്

ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്ന ഫിഫ സൂപ്പർ ലീഗ് ഒന്നാം സീസൺ 21 നു ഞായർ (21/08/2022) പറക്കുളം ടർഫിൽ വെച്ച് നടത്തപെടുന്നു. അഞ്ച് ടീമുകളിലായി നാല്പതു പ്ലയേഴ്‌സ് ആണ്...

0

അച്യുതൻ കൂടല്ലൂരിന് മലയാളത്തിന്റെ യാത്രമൊഴി; വിടവാങ്ങിയത് ചിത്രകലാലോകത്തെ ‘എംടി’

വരകൾ കൊണ്ട് വിസ്മയം തീർത്ത അതുല്യ കലാകാരനു ആദരാഞ്ജലികൾ !! ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1945ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ൽ...

0

കരിയിഞ്ചിയും കരിമഞ്ഞളും വാഴുന്ന ഒരു കൂടല്ലൂർ കൃഷി കാഴ്ച

പാലക്കാട് ജില്ലയിലെ കൂടല്ലൂർ ഗ്രാമം, നെല്ലും, തെങ്ങും, കമുകും, വാഴയുമൊക്കെ നിറഞ്ഞ മലയാളത്തിന്റെ അനുഗ്രഹിത എഴുത്തുകാരൻ എം.ടി യുടെ, കൂടല്ലൂർ നാടിന്റെ പതിവ് വിള കാർഷിക ശൈലി വിശേഷങ്ങളിൽ  നിന്ന്, വേറിട്ട് നല്ല മണ്ണിലൊരു...

0

ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ അണു നശീകരണം നടത്തി

പുതിയ അധ്യയന വര്ഷം ആരംഭിക്കാനിരിക്കെ കൂടല്ലൂർ ഗവ:മെന്റ് ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ അണു നശീകരണം നടത്തി. ഫിഫാ ക്ലബ് കൂടല്ലൂരാണ് ശുചീകരണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയത്.

0

ആരുടെ കരയാവും ഇക്കുറി ആനക്കര?

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകാനിരിക്കെ പഞ്ചായത്തുകളിലെ രാഷ്ട്രീയം, വികസനം, പ്രതീക്ഷകൾ… രാഷ്ട്രീയമായും കലാ സാംസ്കാരിക രംഗത്തും രാജ്യമാകെ അറിയും ആനക്കരയെ. സ്വാതന്ത്ര്യസമരചരിത്രമുറങ്ങുന്ന ആനക്കര വടക്കത്ത് തറവാട്ടിലെ അമ്മു സ്വാമിനാഥൻ മുതൽ മല്ലിക സാരാഭായ് വരെയുള്ളവരും...

0

കൂടല്ലൂര്‍ തീര സംരക്ഷണ സമിതി – ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയത്തിന്റെ ദുരിതമനുഭവിച്ച കൂടല്ലൂർ പ്രദേശത്തുകാർ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഒരുക്കിയ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവൻഷൻ ചേരുന്നു. കൂടല്ലൂർ എം.എസ് എം ആഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 22...