കൂടല്ലൂര്‍ തീര സംരക്ഷണ സമിതി – ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു

  • Kudallur - Public Convention
  • Kudallur - Public Convention - 2019 Sep 22

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയത്തിന്റെ ദുരിതമനുഭവിച്ച കൂടല്ലൂർ പ്രദേശത്തുകാർ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഒരുക്കിയ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവൻഷൻ ചേരുന്നു. കൂടല്ലൂർ എം.എസ് എം ആഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 22 ഞായറാഴ്ച ഏഴു മണിക്കാണ് കൺവെൻഷൻ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *