Monthly Archive: December 2015
ആനക്കര: കൂടല്ലൂര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ സംഘം കല്ലടത്തൂര്‍ സ്‌നേഹാലയം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. നന്മ കോ-ഓര്‍ഡിനേറ്റര്‍ സി.വി. ഷജീര, ദിവ്യ മധു, ഷിബില, പി.എം....
എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...
കവി പി. പി രാമചന്ദ്രൻ കൂടല്ലൂർ ഗവ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ് ‘എന്റെ പുഴ’ പരിപാടിയിൽ ക്ലാസ്സെടുക്കുന്നു.
Recent Comments