ഫിഫയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു നിര്‍ത്തി താക്കീത് നൽകി
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
കൂടല്ലൂർ
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്‍’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും...
തൃത്താല: സംസ്ഥാനത്തെ ശ്രദ്ധേയമായ നിയോജക മണ്ഡലങ്ങളിലൊന്നായ തൃത്താലയുടെ ആസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷം. സമീപപ്രദേശങ്ങളിലൂടെ യഥേഷ്ടം വാഹനങ്ങള്‍ ഉള്ളപ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് പലയിടങ്ങളിലേക്കും യാത്രചെയ്യാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പ് തൃത്താലയെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി ബസ്...
ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...
ആനക്കര: പഞ്ചായത്തില്‍ ആനക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഴമറ കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിഗോവിന്ദ്, ദാസന്‍ മാമ്പട്ട എന്നീ കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കൃഷി ഓഫീസര്‍...
Recent Comments