Tagged: Bharathappuzha

0

നിള മാഞ്ഞ് നീർത്തുള്ളി…

നിള എന്ന പേരിൽപ്പോലുമുണ്ട് ഒരു ഇളനീർ കുടിക്കുന്ന സുഖം. അതു തേടിത്തന്നെയാണ് യാത്ര പുറപ്പെട്ടതും. കുറ്റിപ്പുറം പാലത്തിൽനിന്നു നോക്കിയപ്പോൾ നിള നാസ പുറത്തുവിടാറുള്ള ഉപഗ്രഹ ചിത്രങ്ങളെ ഓർമിപ്പിച്ചു. ചൊവ്വയിൽ ജലമൊഴുകിയതിന്റെ പാടുകളുണ്ടെന്നൊക്കെപ്പറഞ്ഞ് വരാറുള്ള ചിത്രങ്ങൾപോലെ,...

0

ഭാരതപ്പുഴയിലേക്ക് കടല്‍ കയറി: കടല്‍മത്സ്യങ്ങള്‍ ഒറ്റപ്പാലം വരെയെത്തി….

ഷൊറണൂര്‍: മണലെടുപ്പുകാരണം പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നതിനാല്‍, അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായി പഠനം. കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി...

0

പുഴ വരളുന്നു, ഒരു സംസ്കാരവും

എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...

0

എന്റെ പുഴ

കവി പി. പി രാമചന്ദ്രൻ കൂടല്ലൂർ ഗവ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ്‌ ‘എന്റെ പുഴ’ പരിപാടിയിൽ ക്ലാസ്സെടുക്കുന്നു.

0

നിള പൈതൃക സംരക്ഷണ പദ്ധതി തുടങ്ങും

ചെറുതുരുത്തി: നിള തടത്തിലെ പൈതൃക ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞ് പാഞ്ഞാള്‍ അടക്കം 21 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി നിള പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നിള വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നദി മഹോത്സവം തിരുമാനിച്ചു....

0

നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷമായി

ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ്‌ കുടിവെള്ളക്ഷാമം രൂക്ഷമായത്‌. നിളയിലെ നീരൊഴുക്ക്‌ നിലച്ചതോടെ പല കുടിവെള്ള പദ്ധതികളും...

0

നിളയെ അറിഞ്ഞ് നിളയിലലിഞ്ഞ്‌

എഴുത്ത്: എ.പി അനില്‍കുമാര്‍ / ചിത്രങ്ങള്‍ : മധുരാജ് ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്‍ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര....

0

ഓർമ്മകളിലേക്ക് ഒഴുകിയകന്ന നിളയിലെ കടത്തുതോണികൾ

രാധാകൃഷ്ണൻ മാന്നനൂർ  ഒറ്റപ്പാലം: നിളയുടെ ഓളപ്പരപ്പിൽ ഒഴുകി നീങ്ങിയിരുന്ന കടത്തുതോണികളെ കാലം തുഴഞ്ഞടുപ്പിച്ചത് വിസ്മൃതിയുടെ തീരത്തേക്ക്. ഇന്ന് നിളയൊഴുകും വഴിയിൽ അത്യപൂർവ്വ കാഴ്ചയാണ് കടത്തുതോണികൾ. നിളയുടെ കടവുകളിൽ തോണി കാത്ത് നിൽക്കുന്നവരുടെ ചിത്രം പഴമക്കാരുടെ...

0

നിള മരിക്കുന്നു, സംരക്ഷിക്കാനാരുമില്ലാതെ

ഒറ്റപ്പാലം: ഇരുകരകളും നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ ഓര്‍മയായിട്ട് ഏറെക്കാലമായി. മണല്‍പരപ്പിലൂടെ കയറിയിറങ്ങുന്ന ലോറികളാണ് ഇന്ന് പുഴയുടെ മുഖമുദ്ര. മഴക്കാലം കഴിയുന്നതോടെ നീര്‍ച്ചാലായി മാറുന്ന നിളയാണ് പുതിയ തലമുറയ്ക്ക് പരിചയം. വേനല്‍കാലമായാല്‍ കുടിവെള്ളം കിട്ടാതെയുള്ള രോദനങ്ങളാണ് നാട്ടിന്‍പുറങ്ങളിലെങ്ങും....

0

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...