കൂടല്ലൂർ സ്കൂളിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു !
കൂടല്ലൂർ ഹൈസ്ക്കൂളിനു പുതിയ കെട്ടിടം – വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
കൂടല്ലൂർ
കൂടല്ലൂർ ഹൈസ്ക്കൂളിനു പുതിയ കെട്ടിടം – വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ആനക്കര: കുപ്പപ്പറമ്പുകളില്‍ കീറച്ചാക്കുമേന്തി അന്നത്തിന് വകതേടിനടന്ന നാടോടിക്കുട്ടികള്‍ വിദ്യാലയത്തിലേക്ക്. കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെയും കൂടല്ലൂര്‍ ജി.യു.പി. സ്‌കൂളിലെയും അധ്യാപകരാണ് ഈ കുട്ടികള്‍ക്കുമുന്നില്‍ അക്ഷരത്തിന്റെ വാതില്‍ തുറന്നത്. പൂങ്കൊടി, മലര്‍വാടി, ദേവിക, ദിവ്യ, കര്‍ണകി, നിമ്മി,...
ഉറവിടം പട്ടാമ്പി: കൂടല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി ‘മധുരംമലയാളം’ പദ്ധതിക്ക് തുടക്കമായി. പി.ടി.എ.പ്രസിഡന്റ് പി.കെ. കുഞ്ഞിമുഹമ്മദ് സ്‌കൂള്‍ലീഡര്‍ പി. പ്രണവിന് പത്രംനല്‍കി ഉദ്ഘാടനംചെയ്തു. അധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡന്റ് പി.കെ....
ആനക്കര: പാലക്കാട്ജില്ലയില്‍ പ്ലസ്ടു വിഭാഗം വിജയശതമാനത്തില്‍ ഒന്നാമതെത്തിയ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി, നൂറുശതമാനം വിജയംനേടിയ കൂടല്ലൂര്‍ ഹൈസ്‌കൂള്‍ എന്നീവിദ്യാലയങ്ങളെ ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത്പ്രസിഡന്റ് എന്‍....
കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും...
Recent Comments