തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...
മലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച...
കൂടല്ലൂർ പ്രകൃതിയാണ്, പ്രകൃതി നന്മയാണ്, നന്മ സ്നേഹമാണ്, എംടി അതിന്റെ പര്യായവുമാണ്.. പി.ടി നരേന്ദ്ര മേനോൻ മലയാളം വാരികയിലെഴുതിയ ലേഖനം എവിടെ വായിക്കാം.. Kadalolam Valarnna Kudallur Olam
അച്ചുതന്‍ കൂടല്ലൂര്‍ മാടത്തു തെക്കേപ്പാട്ട് തറവാട്ടില്‍ ഒരു കാലത്തു പല തായ്‌വഴികളായി അറുപത്തിനാലു പേര്‍ താമസിച്ചിരുന്നുവെന്ന് എന്റെ മുത്തശ്ശി പറയുമായിരുന്നു. തെക്കേപ്പാട്ട് തറവാട് താന്നിക്കുന്നിന്റെ കിഴക്കേ ചെരിവിലാണ്. മുന്നില്‍ ചെറിയ നെല്ക്കളങ്ങള്‍ ,...
ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു...
തൃത്താല: തൃത്താലയില്‍നിന്ന് കൂടല്ലൂര്‍വരെയുള്ള വാഹനയാത്ര ദുരിതപൂര്‍ണമാവുന്നു. പട്ടിത്തറ ഭാഗത്തെ റോഡുതകര്‍ന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃത്താലഭാഗത്ത് റോഡിന്റെപണി തുടങ്ങിവെച്ചതും ഒപ്പം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടലുമെല്ലാം കാരണം റോഡ് ചെളിനിറഞ്ഞു. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴപെയ്തതോടെയാണ്...
Recent Comments