Monthly Archive: September 2012
എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...
പാലക്കാട്: സ്കൂള്‍ ശാസ്ത്രമേളക്കെത്തുന്നവര്‍ക്ക് വിഭവസമൃദ്ധ ഭക്ഷണം നല്‍കാന്‍ പാലക്കാട് മോയന്‍ എല്‍.പി സ്കൂളില്‍ കലവറ തയാറായി. ദോസ്തി ദാസനും സംഘവുമാണ് ഭക്ഷണമൊരുക്കുന്നത്. പട്ടാമ്പി കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് ജില്ലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഭക്ഷണമൊരുക്കി പരിചയമുണ്ട്....
ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു...
Source: Manorama Newspaper Sep 4, 2012
കൂടല്ലൂര്‍: കൂടല്ലൂര്‍ സംയുക്ത ഓട്ടോഡ്രൈവേഴ്‌സ് യൂണിയന്റെയും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും നടത്തി. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്യായനി അധ്യക്ഷയായി. അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.ടി. ജലീല്‍...
Recent Comments