Monthly Archive: March 2016
കൂട്ടക്കടവ് റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു
കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...
കൂട്ടക്കടവ് റെഗുലേറ്റർ – നാൾവഴികളിലൂടെ..
നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ്...
കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്
കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും. റെഗുലേറ്റർ പ്രദേശത്തിന്റെ പഴയ ചിത്രം...
ജവഹര്‍ ബാല വേദിയുടെ നേതൃത്വത്തിൽ ജനകീയ ജൈവ പച്ചക്കറി
സമദ് റഹ് മാന്‍ കൂടല്ലൂര്‍ വടക്ക് മുറിയിലേ കുട്ടികള്‍ പഴമകള്‍ പൊടിതട്ടി പുതുമയിലാക്കുവാനുളള ശ്രമത്തിലാണ്… ടാബിലും മൊബൈലിലും ടെലിവിഷനു മുന്‍പിലും ഇരുന്ന് നേരം കളയാന്‍ അവര്‍ക്കറിയാഞ്ഞല്ല…. കൃഷിയേ നെഞ്ചോട് ചേര്‍ത്ത പൂര്‍വ്വീകരുടേ പാതയിലേക്ക് ഒരു...
Recent Comments