Monthly Archive: December 2012
കൂടല്ലൂര്‍ പഠനം – ഭാഗം അഞ്ച്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരെന്ന കേന്ദ്രമര്മ്മം നാം പറഞ്ഞു പറഞ്ഞ് കൂടല്ലൂരിലാണ് എത്തുന്നത്. കാവുതട്ടകത്തിന്റെ വിശകലനത്തില്‍ കൂടല്ലൂര്‍ പറയുന്നുണ്ട്. ഇവിടെ അടുത്തുള്ള കുരുതിപ്പറമ്പിലും മറ്റും കുരുതി നടക്കുന്നതു...
കൂടല്ലൂര്‍ പഠനം – ഭാഗം നാല്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി യുദ്ധദേവതാ സങ്കല്പം കൊറ്റവൈയുടെ സ്ഥാനം വയ്യാവിനാട്ടു നമ്പിടിയുടെ പരദേവതയായി മൂലകുടുംബത്തിലുള്ള ദേവീസങ്കല്പം പടകഴിഞ്ഞുവരുന്ന ഒരാരാധനാമൂര്‍ത്തി എന്ന നിലയ്ക്കാണത്ര. ഏതായാലും ഒരുകാര്യം ഉറപ്പാണ് കാളം...
കൂടല്ലൂര്‍ പഠനം – ഭാഗം മൂന്ന്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടലും കൂട്ടക്കടവും പാലക്കാട്ടുചുരത്തില് നിന്ന് തുടങ്ങി, നിളയും തൂതപ്പ്ഴയും സന്ധിക്കുന്ന കൂട്ടക്കടവിലാണു നാം എത്തുന്നത്. കൂടല്‍ എന്ന പദം, നദിസംഗമങ്ങള്ക്ക് അതിസാധാരണമാണ്. പാതകള്‍...
കൂടല്ലൂര്‍ പഠനം – ഭാഗം രണ്ട്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ ഇപ്പോള്‍ കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ പാലക്കാട്ടു ചുരത്തില്‍ എത്തിച്ചു നിര്‍ത്തുക – കുറെക്കൂടി ചുരുക്കി വാണിയംകുളത്തു നിര്‍ത്തുക. ഇവിടെ...
കൂടല്ലൂര്‍ പഠനം – ഭാഗം ഒന്ന്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി നിങ്ങള്‍ വയ്യാവിനാട് എന്നു കേട്ടിട്ടുണ്ടോ ? അത്രയധികം പേര്‍ക്ക് ഈ നാട് പരിചയമുണ്ടാവാന്‍ വഴിയില്ല. കാരണം കോലത്തുനാട്, കോഴിക്കോട്, വേണാട്, കൊച്ചി എന്നൊക്കെ...
കൂടല്ലൂര്‍ ക്ഷീരസംഘം കോണ്‍ഗ്രസ്സിന്
കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരോത്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളും കോണ്‍ഗ്രസ്സിന് ലഭിച്ചു. പി.എ. ഷുക്കൂര്‍, ടി. സാലിഹ്, സി.കെ. സെയ്തലവി, ടി.കെ. അബ്ദുട്ടി, പി. വാസുദേവന്‍, പി. ഉഷാദേവി, കെ. പ്രേമലത, കെ.കെ. ഫാത്തിമ...
വി ടി ബൽറാം കൂട്ടക്കടവ് തടയണ പദ്ധധി പ്രദേശം സന്ദർശിച്ചു
കൂട്ടക്കടവ് തടയണ പദ്ധധി പ്രദേശം ഉറവിടം: facebook.com/vtbalramofficial
ഗ്രാമങ്ങളെക്കുറിച്ചെഴുതുന്നത് വൈകല്യമല്ല – എം.ടി. വാസുദേവന്‍ നായര്‍
ബാംഗ്ലൂര്‍: ഗ്രാമത്തെക്കുറിച്ചെഴുതുന്നത് തന്റെ വൈകല്യമല്ലെന്നും ജനിച്ചു വളര്‍ന്ന ദേശത്തു നിന്നാണ് കഥകളിലെ മിക്ക കഥാപാത്രങ്ങളെയും ലഭിച്ചതെന്നും എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പാലസ് ഗ്രൗണ്ട്സില് നടക്കുന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍...
ഓര്‍മയായത് കൂടല്ലൂരിന്റെ കാരണവര്‍
കൂടല്ലൂര്‍: കൂടല്ലൂര്ഗ്രാമത്തിന്റെ കാരണവരെയും മികച്ച കര്‍ഷകനെയുമാണ് തോട്ടുങ്ങല്‍ രാവുണ്ണിയുടെ വിയോഗത്തോടെ നഷ്ടമായത്. കാലം മാറിയിട്ടും കാര്‍ഷികമേഖലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറാവാത്ത ആളായിരുന്നു രാവുണ്ണി. കോണ്ഗ്രസ്പ്രവര്ത്തകന് കൂടിയായ രാവുണ്ണി സ്വാതന്ത്ര്യ കാലഘട്ടത്തിനു മുമ്പുമുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ...
Recent Comments