Monthly Archive: January 2015

0

കൂട്ടക്കടവില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍

ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി....

0

എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക്‌ പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക്...

0

എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍

കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...