Monthly Archive: November 2017

0

എം ടിയും കൂടല്ലൂരും

എം ടി യുടെ എഴുത്തുവഴികളിലൂടെ അദ്ദേഹത്തിന്റെ ചെറിയമ്മയുടെ മകനായ എം ടി രവീന്ദ്രന്റെ സഞ്ചാരം. ഇതില്‍ എം ടി യുടെ വ്യക്തിജീവിതവും സര്‍ഗ്ഗ ജീവിതവും ഒരുപോലെ ഇതള്‍ വിരിയുന്നു.

0

പുസ്തകവും വായനയും മരിക്കാതെ നിലനിര്‍ത്തുന്നത് മലയാളികളാണ് ; എം.ടി

ലോക സാഹിത്യത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിന് അന്യഭാഷകള്‍ സ്വായത്തമാക്കുന്നവരാണ് മലയാളികളെന്ന് എം.ടി. വാസുദേവന്‍നായര്‍ . ബംഗാളി, മറാഠി ഭാഷകളിലെ കൃതികള്‍ മലയാളത്തിലേക്ക് ഒന്നിലേറെ തവണ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് മലയാളികളുടെ സാഹിത്യ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ്. ബംഗാളി സാഹിത്യകാരന്‍...