Monthly Archive: February 2014
കൂടല്ലൂര്‍: കൂട്ടക്കടവ് മുനവിറുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി അധ്യക്ഷനായി. എം.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ്...
കോഴിക്കോട്: പൂര്‍വസൂരികളായ എഴുത്തുകാരെ പ്രണമിച്ച് എം.ടി. വാസുദേവന്‍നായര്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി. കോഴിക്കോട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി എം.ടിക്ക് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. ചങ്ങമ്പുഴയും വൈക്കം മുഹമ്മദ് ബഷീറും...
Recent Comments