Tagged: MT Vasudevan Nair
നോട്ട് നിരോധനത്തെ തുഗ്ളക്കിന്‍റെ പരിഷ്ക്കാരത്തോട് ഉപമിച്ച് എം.ടി
തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍...
പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്
തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന...
ഗുണ്ടര്‍ട്ട് അവാര്‍ഡ് എംടിക്ക്
കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്‌കാരവും മലയാളഭാഷാസംസ്‌കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവന്‍ ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച്...
ഹൃദയത്തിലേക്ക് തുറക്കുന്ന നാലുകെട്ട്…
മലയാളത്തിന്റെ പെരുന്തച്ചന് 83 വയസ്സ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ കുത്തിക്കുറിച്ച ‘ഹൃദയത്തിലേക്ക് തുറക്കുന്ന നാലുകെട്ടി’ന്‍റെ പ്രസക്ത ഭാഗങ്ങൾ മെട്രൊ വാർത്തയിൽ. എന്‍റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി അതിന്‍റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു… മെട്രൊ വാർത്തയിൽ...
വാക്കിന്റെ വിസ്‌മയം
– കരുവന്നൂർ രാമചന്ദ്രൻ – തലമുറകളെ കോരിത്തരിപ്പിച്ച ആ സർഗധനന്റെ ജീവിതത്തിനു മുമ്പിൽ കാലം ഇങ്ങനെ കുറിച്ചിടുന്നു എൺപത്തി മൂന്നു വയസ്. സ്വർഗീയ ഗായകനായ ഓർഫ്യൂസിന്റെ ഗാനം പോലെ ആ പൊൻതൂലിക ജീവൻ കൊടുത്ത...
പി. ഫൗണ്ടേഷന്‍െറ സമഗ്ര സംഭാവന പുരസ്കാരം എം.ടിക്ക്
പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്‍’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും...
പ്രിയപ്പെട്ട എം.ടി, പറക്കുളം കുന്നിലിപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല; കല്ലുവെട്ടുമട മാത്രം
ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...
പ്രഥമ എം.സി. വര്‍ഗീസ് മംഗളം അവാര്‍ഡ് എം.ടി.ക്ക്
കോട്ടയം: മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി. വര്‍ഗീസ് മംഗളം അവാര്‍ഡ് മലയാള സാഹിത്യലോകത്തെ അതികായനായ എം.ടി. വാസുദേവന്‍ നായര്‍ക്ക്. എം.സി. വര്‍ഗീസിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ്...
പുഴ വരളുന്നു, ഒരു സംസ്കാരവും
എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...
പൂക്കള്‍ മറഞ്ഞ കുന്നുകള്‍
ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...
മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍
കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...
കൂടല്ലൂരിന്റെ പ്രിയഡോക്ടര്‍ക്ക് ജന്മനാടിന്റെ ആദരം
ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച്...
Recent Comments