Tagged: Akkitham

0

എം ടിയും അക്കിത്തവും ‘ന’ എന്ന അക്ഷരത്തില്‍

കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...

0

തീ അണയാത്ത മൂശ

എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...