കൂട്ടക്കടവ് തടയണയും പ്രദേശവും മെട്രോമാന് ഡോ. ഇ.ശ്രീധരന് സന്ദര്‍ശിച്ചു
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
കൂടല്ലൂർ
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...
സി.പി.ഐ.എം കൂടല്ലൂർ ബ്രാഞ്ച് കമ്മററിയുടെ നേതൃത്വത്തിൽ കൂടല്ലൂരിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. ശ്രീ പരമേശ്വരൻ കുട്ടിയുടെ രണ്ടു ഏക്കർ സ്ഥലത്ത് ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം ശ്രീ മമ്മിക്കുട്ടി നടത്തി....
ആനക്കര: കൂടല്ലൂര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ സംഘം കല്ലടത്തൂര്‍ സ്‌നേഹാലയം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. നന്മ കോ-ഓര്‍ഡിനേറ്റര്‍ സി.വി. ഷജീര, ദിവ്യ മധു, ഷിബില, പി.എം....
കൂടല്ലൂർ ഡോട്ട് കോമിൻറെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി !! ഇൻസ്റ്റോൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ! Kudallur.com mobile version app released on Google Play Store Click here to...
ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. നിളയിലെ നീരൊഴുക്ക് നിലച്ചതോടെ പല കുടിവെള്ള പദ്ധതികളും...
കൂടല്ലൂർ ഫിഫാ ആർട്‌സ്&സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂർണമെന്റ് 2014 ഡിസംബർ 19 മുതല്‍ ഫിഫ വോളിബോള്‍ മൈതാനിയില്‍ ആരംഭിക്കുന്നു.
തൃത്താല: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്ത കൂടല്ലൂര്‍ ഹൈസ്‌കൂളിന് കെട്ടിടമാകുന്നു. തൃത്താലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ൈസ്മല്‍’ പദ്ധതിയില്‍ ഒരുകോടി എട്ട് ലക്ഷം രൂപയാണ് വി.ടി. ബല്‍റാം എം.എല്‍.എ. അനുവദിച്ചിരുന്നത്. ഇതിന്റെ...
Recent Comments