കൂടല്ലൂര്‍ ഹൈസ്‌കൂളിലെ നന്മ സംഘം സ്‌നേഹാലയം സന്ദര്‍ശിച്ചു

ആനക്കര: കൂടല്ലൂര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ സംഘം കല്ലടത്തൂര്‍ സ്‌നേഹാലയം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. നന്മ കോ-ഓര്‍ഡിനേറ്റര്‍ സി.വി. ഷജീര, ദിവ്യ മധു, ഷിബില, പി.എം. മുബീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

You may also like...

Leave a Reply

Your email address will not be published. Required fields are marked *