അരുണ്‍ പി. ഗോപി സര്‍ഗധനനായ ഒരെഴുത്തുകാരന്‍െറ സ്വന്തം ദേശം ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ എന്നിങ്ങനെ അനശ്വരരായ എഴുത്തുകാര്‍ ജീവിച്ച ഇടങ്ങള്‍ ഇന്ന് വായനക്കാരുടെ ‘തീര്‍ഥാടന’ കേന്ദ്രങ്ങളാണല്ളോ. നമ്മുടെ സ്വന്തം...
കൂടല്ലൂര്‍: കൂടല്ലൂരിലെ ആദ്യകാല വ്യാപാരിയും മഹല്ല് സെക്രട്ടറിയുമായിരുന്ന പി.എം. കുഞ്ഞുമുഹമ്മദിനെ മഹല്ല് കമ്മിറ്റി അനുസ്മരിച്ചു. സമസ്തകേരള ജം-ഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറി ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹംസ മന്നാനി, പ്രസിഡന്റ്...
എന്റെ ബാല്യം നീന്തിത്തുടിച്ച കുമരനെല്ലൂരിലെ കുളങ്ങൾ മരിച്ചു പോയിരിക്കുന്നു..! മലായിലെ പണക്കാരൻ പടവുകൾ കെട്ടിയ ഈ കുളത്തിന് പായൽ മാറ്റി പടവുകൾ പണിയാൻ ഇനി ഏതു വിദേശിയാവും വരിക? അക്കിത്തം.. എനിക്ക് ഗുരു തുല്യൻ.....
ലത്തീഫ് പറമ്പില്‍ തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍...
നിറഞ്ഞു ഒഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ ? ഇതൊരു മരുപ്പറമ്പ് ആയി മാറിയിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിനു അപരിചിതമാണ് ഈ കാഴ്ച്ച. മണൽ കടത്തിന്റെ കോണ്‍വോയ് സിസ്റ്റം ആണ്...
ആനക്കര: മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ് നട്ടം തിരിഞ്ഞു. കഴിഞ്ഞദിവസം രാത്രി പട്ടിത്തറ, വി.കെ.കടവ്, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ട മൂന്ന് ലോഡ് മണല്‍ പോലീസ് പിടികൂടി നിര്‍മ്മിതി കേന്ദ്രക്ക് കൈമാറിയിരുന്നു.ഇതിന്റെ ഒരാഴ്‌ച്ച മുമ്പും കഴിഞ്ഞ...
കൂടല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പൂക്കളവുമൊരുക്കി. തിരുവോണപൂജ, ഉപദേവന്മാര്‍ക്ക് പൂജകള്‍ എന്നിവ നടന്നു. കൂടല്ലൂര്‍: കൂടല്ലൂര്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ പൂക്കളമത്സരവും ഓണാഘോഷപരിപാടികളും നടന്നു. വിവിധ കലാമത്സരങ്ങളും നടത്തി.
ഓണത്തിന്റെ ഓര്‍മ്മകള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കുരുന്നുകളുമായി പങ്കു വച്ചു. കോഴിക്കോട് പറമ്പില്‍ കടവ് എംഎഎം സ്‌കൂളിലെ കുട്ടികളാണ് ഉത്രാട ദിനത്തില്‍ മലയാളിയുടെ പ്രിയപ്പെട്ട എം ടിയെ കാണാനും ഓണ ഓര്‍മ്മകള്‍ ചോദിച്ചറിയാനും എത്തിയത്....
ആനക്കര: ആനക്കര മേഖലയിലെ നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം. കൂടല്ലൂര്‍, മുത്തുവിളയുംകുന്ന്, മണ്ണിയംപെരുമ്പലം പാടശേഖരങ്ങളിലാണ് കുഴല്‍പുഴുവിന്റെ ആക്രമണം ശക്‌തം. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നിടത്ത് നെല്ലോലകള്‍ മുറിച്ച് ഒരിഞ്ച് വലിപ്പത്തിലുള്ള കുഴലുകളുണ്ടാക്കി അവയിലിരുന്ന്...
കോട്ടയം: എം.ടി.പറഞ്ഞത് തന്റെ അയല്‍വാസിയായ നിര്‍ധനയുവാവിന്റെ ജീവനുവേണ്ടി. മമ്മൂട്ടിയാവട്ടെ ഇതിഹാസ സാഹിത്യകാരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുടക്കിയത് രണ്ടു ലക്ഷം. ദേഹമാസകലം പൊള്ളലേറ്റ സന്ദീപിന് തിരിച്ചുകിട്ടിയതാകട്ടെ സ്വന്തം ജീവിതം. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇത്. പാലക്കാട് കുമ്പിടി...
Achuthan Kudallur Can you talk about your approach to abstract art? Mine is a gradual entry to abstraction. I was a figurative painter earlier. There...
മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വവും ഗാഢവുമായ ആത്മബന്ധമാണ് അക്കിത്തവും എം.ടി. വാസുദേവന്‍നായരും തമ്മിലുള്ളത്. അക്കിത്തത്തിന് മൂര്‍ത്തീദേവി സാഹിത്യ പുരസ്കാരം നല്‍കുന്നതിനു മുമ്പ് എം.ടി അദ്ദേഹത്തിന്‍െറ കാല്‍തൊട്ട് വന്ദിക്കുന്നതിന്‍െറ ചിത്രം ഇതിന്‍െറ മറ്റൊരു സാക്ഷ്യമാവുന്നു. എം.ടിയെക്കുറിച്ച്...
Recent Comments