പി.എം.കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ചു

കൂടല്ലൂര്‍: കൂടല്ലൂരിലെ ആദ്യകാല വ്യാപാരിയും മഹല്ല് സെക്രട്ടറിയുമായിരുന്ന പി.എം. കുഞ്ഞുമുഹമ്മദിനെ മഹല്ല് കമ്മിറ്റി അനുസ്മരിച്ചു. സമസ്തകേരള ജം-ഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറി ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഖത്തീബ് ഹംസ മന്നാനി, പ്രസിഡന്റ് പി.എം.മുഹമ്മദുണ്ണി എന്നിവര്‍ സംസാരിച്ചു. ബഹ്ജത്തുല്‍ ഇസ്ലാം മദ്രസയിലായിരുന്നു പരിപാടി.

You may also like...

Leave a Reply

Your email address will not be published. Required fields are marked *