Tagged: VT Balram

0

കൂട്ടക്കടവ്‌ റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു

കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ്‌ റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...

0

കൂട്ടക്കടവ് റെഗുലേറ്റർ – നാൾവഴികളിലൂടെ..

നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ്...

0

കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്

കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച  കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും. റെഗുലേറ്റർ പ്രദേശത്തിന്റെ പഴയ ചിത്രം...

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു

കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ടി. ബാലറാം എം.എൽ.എ നിർവ്വഹിച്ചു. അനാരോഗ്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിക്കു പകരം സ്ഥലം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

0

ഗവ. ഹൈ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം നവംബർ 22നു

കൂടല്ലൂര്‍ ഗവ. ഹൈ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം 22/11/ 2014 നു കാലത്ത് 9 മണിക്ക് തൃത്താല എം.എൽ.എ. വി . ടി. ബല്‍റാമിന്റെ അധ്യക്ഷതയില്‍ ബഹു. കേരള വിദ്യാഭ്യാസ...

0

കുമ്പിടി – തൃത്താല റോഡുപണി ഇഴഞ്ഞുനീങ്ങുന്നു

തൃത്താലയില്‍നിന്ന് കുമ്പിടിയിലേക്കുള്ള റോഡു പണി ഇഴഞ്ഞുനീങ്ങുന്നു. പരാതികള്‍ പെരുകുമ്പോള്‍ ഒരുദിവസം അല്പം പണിനടത്തും. പിന്നീട് ആഴ്ചകളോളം പണി നടക്കുകയേ ഇല്ല എന്നതാണ് സ്ഥിതി. കുമ്പിടി തിരിവു മുതല്‍ ഹൈസ്‌കൂള്‍ ഭാഗം വരെയുള്ള പണി തുടങ്ങി...

0

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...

0

കൂടല്ലൂർ കൂട്ടക്കടവിൽ പ്രഖ്യാപിച്ച തടയണ പദ്ധതി ഇനി കാങ്കപ്പുഴയിൽ

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…

0

കൂടല്ലൂർ സ്കൂളിൽ വാദ്യോപകരണ പരിശീലനവും തായമ്പക അരങ്ങേറ്റവും

കൂടല്ലൂർ ഗവ. സ്കൂളിൽ വാദ്യോപകരണ പരിശീലനവും തായമ്പക അരങ്ങേറ്റവും നടന്നു.