Tagged: എം.ടി

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന് 1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന്

സതീഷ്‌ ആനക്കര കഥയിലേക്ക്‌ കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച്‌ കഥെയഴുതുന്നുെവന്ന്‌ എന്നെക്കുറിച്ച്‌ ആരോപണമുണ്ട്‌ എന്ന്‌ കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്‌. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...

0

എന്റെ കഥ

മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന...

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

സുകൃതം പിറന്ന നാള്‍

അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത്‌ ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത്‌ ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന്‌ അറിയാമെങ്കിലും ആശംസ നേരാന്‍...

0

വാക്കുകളുടെ വിസ്മയം

മഹതികളേ, മഹാന്മാരേ, ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ. ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ...

0

നിന്റെ ഓര്‍മ്മയ്ക്ക്‌ – എം.ടി. വാസുദേവൻ നായർ

ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ്‌ ‘നിന്റെ ഓര്‍മ്മയ്ക്ക്‌ ‘- എം.ടി ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി. ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ...

0

“കാല” ത്തിന്‍റെ “ശിലാലിഖിതത്തില്‍ ” ഇനി എഴുത്തച്ഛന്‍ പുരസ്കാരവും

മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും. ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും...

0

നാലുകെട്ടിന്റെ നാലു നാൾ

എം.ടി വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ച് അന്പതു വര്‍ഷം തികയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജനുവരി 10 മുതല്‍ 13 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ...