എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

MT Vasudevan Nair in Kudallur

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ ചെലവഴിച്ചശേഷം ആയുര്‍വേദമരുന്നുകളും കൊണ്ടാണ് അദ്ദേഹം മടങ്ങിയത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *