Tagged: കൂടല്ലൂര്‍

0

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...

0

എന്റെ കഥ

മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന...

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

സുകൃതം പിറന്ന നാള്‍

അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത്‌ ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത്‌ ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന്‌ അറിയാമെങ്കിലും ആശംസ നേരാന്‍...

0

അമരന്മാരുടെ ഗ്രാമത്തില്‍

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ എം.ടി. വാസുദേവന്‍നായര്‍ തന്നെയാണ്‌ ഒരിക്കല്‍ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിനെ അമരന്മാരുടെ നാട്‌ എന്നു വിശേഷിപ്പിച്ചത്‌. എം.ടിക്ക്‌ വയലാര്‍ അവാര്‍ഡ്‌ ലഭിച്ച സമയത്ത്‌ കൂടല്ലൂരില്‍ നാട്ടുകാരൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അത്‌. കുട്ടിക്കാലത്ത്‌...

0

കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം

കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി,...

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു 0

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന്, ഭഗവതിവന്ദനത്തിനായി ഭക്തരെത്തി. തായമ്പകയുണ്ടായി. ഉച്ചയ്ക്ക് നിരവധി ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം അകമ്പടിയായി. തിറ, പൂതന്‍,...

0

വാക്കുകളുടെ വിസ്മയം

മഹതികളേ, മഹാന്മാരേ, ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ. ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ...

0

കൂടല്ലൂര്‍ പഠനം – ഭാഗം നാല്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി യുദ്ധദേവതാ സങ്കല്‌പം കൊറ്റവൈയുടെ സ്ഥാനം വയ്യാവിനാട്ടു നമ്പിടിയുടെ പരദേവതയായി മൂലകുടുംബത്തിലുള്ള ദേവീസങ്കല്‌പം പടകഴിഞ്ഞുവരുന്ന ഒരാരാധനാമൂര്‍ത്തി എന്ന നിലയ്‌ക്കാണത്ര. ഏതായാലും ഒരുകാര്യം ഉറപ്പാണ്‌ കാളം...

0

കൂടല്ലൂര്‍ പഠനം – ഭാഗം രണ്ട്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ ഇപ്പോള്‍ കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ പാലക്കാട്ടു ചുരത്തില്‍ എത്തിച്ചു നിര്‍ത്തുക – കുറെക്കൂടി ചുരുക്കി വാണിയംകുളത്തു നിര്‍ത്തുക. ഇവിടെ...

0

കൂടല്ലൂര്‍ പഠനം – ഭാഗം ഒന്ന്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി നിങ്ങള്‍ വയ്യാവിനാട്‌ എന്നു കേട്ടിട്ടുണ്ടോ ? അത്രയധികം പേര്‍ക്ക്‌ ഈ നാട്‌ പരിചയമുണ്ടാവാന്‍ വഴിയില്ല. കാരണം കോലത്തുനാട്‌, കോഴിക്കോട്‌, വേണാട്‌, കൊച്ചി എന്നൊക്കെ...

0

നിന്റെ ഓര്‍മ്മയ്ക്ക്‌ – എം.ടി. വാസുദേവൻ നായർ

ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ്‌ ‘നിന്റെ ഓര്‍മ്മയ്ക്ക്‌ ‘- എം.ടി ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി. ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ...

0

വാക്കുകളിലെ വിസ്മയം; സാഹിത്യത്തിലെയും

എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...