കൂടല്ലൂർ ജനകീയ ഫുട്ബോൾ – 2014
[hr]കൂടല്ലൂർ ജനകീയ ഫുട്ബോൾ സമാപിച്ചു
കൂടല്ലൂരിന്റെ സായാഹ്നങ്ങൾ ഫുട്ബോൾ കമ്പക്കാരുടെതാക്കിയ ജനകീയ ഫുട്ബോൾ മാമാങ്ക ത്തിനു പരിസമാപ്തിയായി.ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഏരിയൽ കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ലാഫി വളാഞ്ചേരി MSM AUDITORIUM വിന്നെർസ് ട്രോഫി നേടി. അവേശേകരമായ മത്സരം കാണാൻ ഫുട്ബോൾ പ്രേമികൾ കൂടല്ലൂർ സെൻട്രൽ ഗ്രൌണ്ടിൽ നിറഞ്ഞുകവിഞ്ഞു.
MSM AUDITORIUM WINNERS ട്രോഫി VTബാലറാം MLAയും MVM MILLS RUNNERS ട്രോഫി PK മുഹമ്മദ്‌കുഞ്ഞിയും വിജയികൾക്ക് നൽകി.സൌഹൃദ മത്സരത്തിൽ കളിച്ച കൂടല്ലൂരിന്റെ പഴയ താരങ്ങളെ ചടങ്ങിൽ MLA അനുമോദിച്ചു. വര്ണവിസ്മയമോരുക്കിയ വെടിക്കെട്ടോടെ സമ്മാനദാനം സമാപിച്ചു
Pictures and News : Kudallur Football 2014 Facebook Page
Recent Comments