Monthly Archive: September 2019
കൂടല്ലൂര്‍ തീര സംരക്ഷണ സമിതി – ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയത്തിന്റെ ദുരിതമനുഭവിച്ച കൂടല്ലൂർ പ്രദേശത്തുകാർ ജീവനും സ്വത്തിനും സംരക്ഷണത്തിനായി ഒരുക്കിയ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവൻഷൻ ചേരുന്നു. കൂടല്ലൂർ എം.എസ് എം ആഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 22...
ഡോ. ഇ. ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു
ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ പുഴ പുനർജീവന പ്രവർത്തനത്തിന്റെ ഭാഗമായി മെട്രോമാൻ ഡോ.ഇ.ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു. വെള്ളിയാങ്കല്ല് റഗുലേറ്റർ യഥാസമയം തുറക്കാൻ കഴിയാത്തതുമൂലം തൃത്താലയിലും പട്ടാമ്പിയിലും ഉണ്ടായ മനുഷ്യനിർമ്മിത പ്രളയത്തിന്റെ പാശ്ചാത്തലത്തിൽ ഭാരതപ്പുഴയിൽ ഇനിയൊരു...
കൂട്ടക്കടവ് തടയണയും പ്രദേശവും മെട്രോമാന് ഡോ. ഇ.ശ്രീധരന് സന്ദര്‍ശിച്ചു
E Sreedharan visits Kudallur Regulator area. Video Courtesy – NCV Ponnani
തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചു
നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയിൽ തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചതായി വി ടി ബൽറാം എം.എൽ.എ യുടെ ഫേസ്ബുക് പോസ്റ്റ് : നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയുടെ ഇന്ന്...
Recent Comments