Monthly Archive: March 2014
പഞ്ചാബില്‍ ജനിച്ചാലും ഭാരതീയര്‍ ബംഗാളില്‍ ജനിച്ചാലും ഭാരതീയര്‍ മലയാളനാട്ടില്‍ ജനിച്ചാലും ഭാരതീയര്‍ ഹിന്ദുവായ് ജനിച്ചാലും ഭാരതീയര്‍ ഇസ്‌ലാമായ് ജനിച്ചാലും ക്രിസ്‌ത്യാനിയായി ജനിച്ചാലും ഭാരതീയര്‍ നാമെല്ലാം ഭാരതമാതാവിന്‍ പൊന്‍മക്കള്‍!! വസീറലി കൂടല്ലൂര്‍ ഉറവിടം
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ കൊടിക്കുന്ന് ഭഗവതിക്കായി കളംപാട്ട് നടന്നു. പ്രഭാകരക്കുറുപ്പ് നേതൃത്വം നല്‍കി. പ്രത്യേകപൂജകളുമുണ്ടായി.
എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...
Video – SM Anver Kudallur
നിളാനദിയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ ഗ്രാമം…
Video – SM Anver Kudallur
ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...
[hr]കൂടല്ലൂർ ജനകീയ ഫുട്ബോൾ സമാപിച്ചു കൂടല്ലൂരിന്റെ സായാഹ്നങ്ങൾ ഫുട്ബോൾ കമ്പക്കാരുടെതാക്കിയ ജനകീയ ഫുട്ബോൾ മാമാങ്ക ത്തിനു പരിസമാപ്തിയായി.ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഏരിയൽ കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ലാഫി വളാഞ്ചേരി MSM AUDITORIUM വിന്നെർസ്...
Recent Comments