പൊന്‍മക്കള്‍

പഞ്ചാബില്‍ ജനിച്ചാലും
ഭാരതീയര്‍
ബംഗാളില്‍ ജനിച്ചാലും
ഭാരതീയര്‍
മലയാളനാട്ടില്‍ ജനിച്ചാലും
ഭാരതീയര്‍
ഹിന്ദുവായ്‌ ജനിച്ചാലും
ഭാരതീയര്‍
ഇസ്‌ലാമായ്‌ ജനിച്ചാലും
ക്രിസ്‌ത്യാനിയായി ജനിച്ചാലും
ഭാരതീയര്‍ നാമെല്ലാം
ഭാരതമാതാവിന്‍ പൊന്‍മക്കള്‍!!

വസീറലി കൂടല്ലൂര്‍

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *