പൊന്‍മക്കള്‍
പഞ്ചാബില്‍ ജനിച്ചാലും
ഭാരതീയര്‍
ബംഗാളില്‍ ജനിച്ചാലും
ഭാരതീയര്‍
മലയാളനാട്ടില്‍ ജനിച്ചാലും
ഭാരതീയര്‍
ഹിന്ദുവായ് ജനിച്ചാലും
ഭാരതീയര്‍
ഇസ്‌ലാമായ് ജനിച്ചാലും
ക്രിസ്‌ത്യാനിയായി ജനിച്ചാലും
ഭാരതീയര്‍ നാമെല്ലാം
ഭാരതമാതാവിന്‍ പൊന്‍മക്കള്‍!!
വസീറലി കൂടല്ലൂര്‍
Recent Comments