Tagged: ഹുറൈർ കുട്ടി വൈദ്യർ

0

ഇനിയില്ല ത്രിഫലയിൽ ആ സ്നേഹ സ്വാന്തനം.. ഡോ. ഹുറൈർ കുട്ടി വിട വാങ്ങി..

പ്രശസ്ത ആയുർവേദ വൈദ്യൻ ഡോ. ഹുറൈർ കുട്ടി (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമര സേനാനിയായിരുന്ന കൂടല്ലൂർ പള്ളിമാഞായലിൽ പി. കെ അബ്ദുള്ള കുട്ടിയുടെയും, വൈദ്യരുമ്മ എന്നപേരിൽ...

0

ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ.) ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്. ആലുവ വൈ.എം.സി.എ. ഹാളില്‍ നടന്ന എ.എം.എ.ഐ.യുടെ 37 ആം വാര്‍ഷിക കൗണ്‍സിലിൽ വെച്ചായിരുന്നു...

0

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ശ്രി. വി.എം. സുധീരൻ ആദരിക്കുന്നു

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ബഹു. കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രി. വി.എം. സുധീരൻ ജനപക്ഷയാത്രക്ക് കൂറ്റനാട് നല്കിയ സ്വീകരണത്തിൽ ആദരിക്കുന്നു. Image Credits : Ente Kudallur Facebook Page

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന് 1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന്

സതീഷ്‌ ആനക്കര കഥയിലേക്ക്‌ കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച്‌ കഥെയഴുതുന്നുെവന്ന്‌ എന്നെക്കുറിച്ച്‌ ആരോപണമുണ്ട്‌ എന്ന്‌ കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്‌. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...

0

മതപ്രഭാഷണ പരമ്പര

കൂടല്ലൂര്‍: കൂട്ടക്കടവ് മുനവിറുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി അധ്യക്ഷനായി. എം.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ്...

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

തിത്തീമു ഉമ്മ ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ്‌ രിസർച് സെന്റർ

January 3rd 2010: Honorable Minister of the State Mr.Paloli Muhammed kutty laid down the foundation stone of the dream hospital In memorial of Hurair Kutty...

0

രോഗികള്‍ക്ക് അത്താണിയായി ‘തൃഫല’യില്‍ ഹുറൈര്‍കുട്ടി ഡോക്ടര്‍

എടപ്പാള്‍: ചികിത്സിക്കാനും മരുന്നുവാങ്ങാനും പണമില്ലാത്തവര്‍ക്ക് അത്താണിയാണ് ‘തൃഫല’. വന്‍കിട ആസ്​പത്രികള്‍ പോലും കൈയൊഴിഞ്ഞ മാറാരോഗികള്‍ക്ക് കൈപ്പുണ്യത്തിന്റെ സാന്ത്വന കേന്ദ്രവും. മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കൂടല്ലൂര്‍ കൂട്ടക്കടവിലെ ഡോ. ഹുറൈര്‍ കുട്ടിയുടെ വീടാണ് ‘തൃഫല’....