ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്

AIMA Award - Dr. Hurair Kutty Kudallur

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ.) ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്.

ആലുവ വൈ.എം.സി.എ. ഹാളില്‍ നടന്ന എ.എം.എ.ഐ.യുടെ 37 ആം വാര്‍ഷിക കൗണ്‍സിലിൽ വെച്ചായിരുന്നു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അവാർഡ്‌ സമ്മാനിച്ചത്.

Pic Source : Nooru Kudallur

You may also like...

Leave a Reply

Your email address will not be published. Required fields are marked *