Tagged: എം.ടി. വാസുദേവന്‍ നായര്‍
എം ടി വീണ്ടും കാഥികന്റെ പണിപ്പുരയിലേക്ക്…കഥയില്‍ ഇനിയുമൊരു രണ്ടാമൂഴം ഈ എഴുത്തുകാരന് സ്വപ്നം കാണുന്നുണ്ട്. വായനദിനത്തില്‍ എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ കഥയുടെ ലോകത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയുണ്ട്. പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനുള്ള...
തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍...
കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്കാരവും മലയാളഭാഷാസംസ്കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജീവന് ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച്...
മലയാളത്തിന്റെ പെരുന്തച്ചന് 83 വയസ്സ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ കുത്തിക്കുറിച്ച ‘ഹൃദയത്തിലേക്ക് തുറക്കുന്ന നാലുകെട്ടി’ന്റെ പ്രസക്ത ഭാഗങ്ങൾ മെട്രൊ വാർത്തയിൽ. എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി അതിന്റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു… മെട്രൊ വാർത്തയിൽ...
പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും...
ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...
കോട്ടയം: മംഗളം സ്ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി. വര്‍ഗീസ് മംഗളം അവാര്‍ഡ് മലയാള സാഹിത്യലോകത്തെ അതികായനായ എം.ടി. വാസുദേവന്‍ നായര്‍ക്ക്. എം.സി. വര്‍ഗീസിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ്...
എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...
ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന് മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...
ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ് ‘നിന്റെ ഓര്‍മ്മയ്ക്ക് ‘- എം.ടി ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓര്‍ത്തുപോയി. ലീലയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന് വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ...
Recent Comments