Monthly Archive: August 2019

0

സ്കൂളുണ്ട്; പതുക്കെ പോവുക: കൂടല്ലൂരിൽ സ്പീഡ് ബ്രേക്കർ

തൃത്താല ∙ കൂടല്ലൂർ ഗവ. ഹൈസ്കൂളിനു സമീപം സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ടി.ഗീത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആരിഫ് നാലകത്ത്, പ്രധാന അധ്യാപിക ശകുന്തള,...

0

കൂട്ടക്കടവ് റെഗുലേറ്റർ – ആശങ്കകളുയരുന്നു..

രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം...

0

ശ്രദ്ധ തിരിക്കൂ… താണിക്കുന്നിലേക്കും..!!

‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും’ – കണ്ണാന്തളിപ്പൂക്കളുടെ കാലം കഥാകാരൻ കണ്ട കണ്ണാന്തളിപ്പൂക്കളുടെ കാലം മറഞ്ഞു പോയ്‌.. കാരണം ഈ കുന്നിൻ പ്രദേശമെല്ലാം...

0

ആനക്കരയിൽ പുഴ ഗതിമാറി ഒഴുകി, 236 പേർ ക്യാമ്പുകളിലെത്തി

അഞ്ചാംദിവസവും മഴ ശക്തമായതോടെ ആനക്കരയിൽ പുഴ ഗതിമാറിയൊഴുകി വീടുകൾ വെള്ളത്തിലായി. വെള്ളിയാഴ്ച വൈകീട്ട്‌ ഏഴുമണിയോടെയാണ് തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന കൂടല്ലൂർ കൂട്ടാക്കടവിൽ വെള്ളം ഗതിമാറി പാടശേഖരത്തിലൂടെ ജനവാസമേഖലകളിലേക്ക്‌ ഒഴുകിയത്. നൂറോളം വീടുകൾ വെള്ളത്തിനടിയിലായതോടെ ജനങ്ങൾ...