ആനക്കര, കൂടല്ലൂര്‍ ഗവ.സ്‌കൂളുകളെ ആദരിച്ചു
ആനക്കര: പാലക്കാട്ജില്ലയില്‍ പ്ലസ്ടു വിഭാഗം വിജയശതമാനത്തില്‍ ഒന്നാമതെത്തിയ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി, നൂറുശതമാനം വിജയംനേടിയ കൂടല്ലൂര്‍ ഹൈസ്‌കൂള്‍ എന്നീവിദ്യാലയങ്ങളെ ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത്പ്രസിഡന്റ് എന്‍....
Recent Comments