മലമല്‍ക്കാവ് തായമ്പക മത്സരം തുടങ്ങി
മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക തായമ്പക മത്സരത്തിനു തുടക്കംകുറിച്ചു. നടന്‍ കൈലാഷിന്റെ സാന്നിധ്യത്തില്‍ നടനും അവതാരകനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. 10 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ചിത്രങ്ങൾ : ശശി പാച്ചാട്ടിരി
Recent Comments