Tagged: ഹുറൈര്‍കുട്ടി

0

കൂടല്ലൂരിന്റെ പ്രിയഡോക്ടര്‍ക്ക് ജന്മനാടിന്റെ ആദരം

ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച്...

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

രോഗികള്‍ക്ക് അത്താണിയായി ‘തൃഫല’യില്‍ ഹുറൈര്‍കുട്ടി ഡോക്ടര്‍

എടപ്പാള്‍: ചികിത്സിക്കാനും മരുന്നുവാങ്ങാനും പണമില്ലാത്തവര്‍ക്ക് അത്താണിയാണ് ‘തൃഫല’. വന്‍കിട ആസ്​പത്രികള്‍ പോലും കൈയൊഴിഞ്ഞ മാറാരോഗികള്‍ക്ക് കൈപ്പുണ്യത്തിന്റെ സാന്ത്വന കേന്ദ്രവും. മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കൂടല്ലൂര്‍ കൂട്ടക്കടവിലെ ഡോ. ഹുറൈര്‍ കുട്ടിയുടെ വീടാണ് ‘തൃഫല’....