Tagged: വാഴക്കാവ്

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു 0

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....

0

കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട്...

0

വാഴക്കാവ് പ്രതിഷ്ഠാദിനാഘോഷം എം.ടി. ഉദ്ഘാടനം ചെയ്യും

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മൂന്ന് ദിവസങ്ങളിലായി നടക്കും. 28ന് വൈകീട്ട് ആഘോഷച്ചടങ്ങുകള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. അച്യുതന്‍ കൂടല്ലൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍...

വാഴക്കാവ് ക്ഷേത്രത്തില്‍ നിര്‍മാണം 0

വാഴക്കാവ് ക്ഷേത്രത്തില്‍ നിര്‍മാണം

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഉപദേവക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയം നടന്നു. ഇതോടെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അയ്യപ്പക്ഷേത്രം, യോഗീശ്വരന്‍, നാഗങ്ങള്‍, ഗണപതി എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് കുറ്റിയടിക്കലും ഊട്ടുപുര, ചുറ്റുമതില്‍ എന്നിവയുടെ സ്ഥാനനിര്‍ണയവുമാണ് നടന്നത്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.