Tagged: അച്യുതന്‍ കൂടല്ലൂര്‍

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു 0

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....

0

കൂടല്ലൂരിന്റെ പ്രിയഡോക്ടര്‍ക്ക് ജന്മനാടിന്റെ ആദരം

ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച്...

0

കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട്...

0

വര്‍ണകലയിലെ സംഗീതം

നിലവിളി എന്ന പേരിണ്‍ എഡ്വേഡ് മങ്ക് എന്ന  നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു  രചനയുണ്ട്.  അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ  നടക്കുമ്പോൾ കേട്ട  നിലവിളിയെ ഒരു ചിത്രത്തിലേക്  വിവർത്തനം ചെയ്യുകയായിരുന്നു  മങ്ക്....

0

നിറങ്ങളുടെ ലയവുമായി അച്യുതന്‍ കൂടല്ലൂര്‍

ചെന്നൈ: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അച്യുതന്‍ കൂടല്ലൂര്‍ വീണ്ടും ചെന്നൈയില്‍ ഏകാംഗ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രമെഴുത്തില്‍ അച്യുതന്റെ മേല്‍വിലാസം അനന്യമാണ്. എഴുത്തിന്റെ വഴിയില്‍ മറ്റൊരു കൂടല്ലൂരുകാരന്‍ തീര്‍ത്ത മേല്‍വിലാസം പോലെ തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന...