കൂടല്ലൂര്‍ നേര്‍ച്ച ആഘോഷിച്ചു

ആനക്കര: കൂടല്ലൂര്‍ നേര്‍ച്ച ആഘോഷിച്ചു. കോമുശഹിദായവരുടെ ജാറത്തിലെ ആണ്ടുനേര്‍ച്ചയാണ് ആഘോഷിച്ചത്. കൊടിയേറ്റത്തോടെ നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങി. മൗലൂദ് പാരായണം, സമൂഹപ്രാര്‍ഥന എന്നിവ നടന്നു. മുഖ്യ ചടങ്ങായ അന്നദാനത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളെത്തി.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *