ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം
കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരസംഘത്തിന് കീഴില്‍ ബോധവത്കരണ ക്ലാസും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്ക് ഉപഹാര വിതരണവും നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. അസീസ്, ജയ ശിവശങ്കരന്‍, ഗുലാം മുസ്തഫ ഹാജി, പരേമശ്വരന്‍കുട്ടി, ടി. സാലിഹ്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Recent Comments