മതപ്രഭാഷണ പരമ്പര
കൂടല്ലൂര്‍: കൂട്ടക്കടവ് മുനവിറുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി അധ്യക്ഷനായി. എം.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാരെ ചടങ്ങില്‍ ആദരിക്കും.
Recent Comments